ഈദ് ചിത്രങ്ങൾ (ഗ്രൂപ്പ് വർക്ക്)

അജീഷ് ടി അലക്സ്

അജേഷ് എ പിള്ളൈ

കണ്ണൻ ഷാജി

രവീന്ദ്രൻ പുളിക്കൽ

ഷബീർ എംപി

സലീം പന്മന

സന്തോഷ് കുട്ടൻ

തിയോ ആന്റണി

തൗഫീർ മുഹമ്മദ്

യാസീൻ അഷ്റഫ്

PKR കുമാർ

തൗഫീർ മുഹമ്മദ്

2 comments:

{ Anees.pk } | December 26, 2011 at 7:58 AM said...

അവകാശവാദങ്ങളൊന്നുമില്ല. ഫോട്ടോഷോപ്പിനെ ഒരുപാട് അറിഞ്ഞിട്ടൊന്നുമല്ല;പക്ഷെ അറിയാനുള്ള ആഗ്രഹം ദേ.. ഇവിടെവരെ കൊണ്ടെത്തിച്ചു ...എനിക്കും ഇവിടെ പോസ്ടനമെന്നുണ്ട് എന്താ ഒരു വഴി .ചെറിയ തോതില്‍ വര്‍ക്കുകള്‍ ചെയ്തു പഠിക്കുന്നു എന്റെ വര്‍ക്കുകള്‍ ഇവിടെ വന്നു കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു .plz help me

{ ഫസലുൽ Fotoshopi } | December 27, 2011 at 3:00 AM said...

ഇവിടെ എത്തിയല്ലോ അല്ലെ...

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine