ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ ഓണാശംസകൾ

ഷാജൽ TK
ഷാജൽ TK
ലുബൈബ് EK

ലുബൈബ് EK

റജിലാൽ പുത്തൻ തറയിൽ

തസ്ലീം ആരിഫ്
റഫീഖ് പാലിയിൽ

ഷബീർ MP

ഷൗക്കു സാപ്സൺ
അജേഷ് T അലക്സ്

ദിനേശ് വീട്ടിൽ
സാബു ഹബീബ്

അജേഷ് A പിള്ളൈ

ബിബിൻ കൃഷ്ണ

രവീന്ദ്രൻ പുളിക്കൽ
സനു പാലക്കൽ

അജേഷ് A പിള്ളൈ

ജുബി ജുബൈരിയ

നൗഷാദ് YFC

ശാഫി VT

ദിനേശ് വീട്ടിൽ
അജേഷ് A പിള്ളൈ

ബിബിൻ കൃഷ്ണ

കിടിലം ജോ

6 comments:

{ Unknown } | September 9, 2011 at 12:05 AM said...

ഇതിലെന്‍റെ പൊസ്റ്റില്ലല്ലൊ...:(
ഞാ.. മുണ്ടൂല..

{ ഫസലുൽ Fotoshopi } | September 9, 2011 at 12:30 AM said...

ninte facebook name പറയു. മ്മടെ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ടെങ്കിൽ ആഡിയിട്ടുണ്ടാകും.

{ ഫസലുൽ Fotoshopi } | September 9, 2011 at 12:32 AM said...

http://fotoshopifriends.blogspot.com/2011/08/blog-post_28.html
ഈ പോസ്റ്റിൽ ഉണ്ടോന്നു നോക്കു. ഓണം 2 പോസ്റ്റുകൾ ഉണ്ട്. ഇതു ആദ്യം ഇട്ടതാണു.

Anonymous | September 9, 2011 at 10:53 PM said...

എന്റെ പോസ്റ്റില്‍ താഴെയുള്ള ഭാഗത്തിന് എന്ത് പറ്റി ?
Sanu.

{ ഫസലുൽ Fotoshopi } | September 10, 2011 at 12:46 AM said...

സനു ഇവിടെ ഒരുഫോട്ടോക്കും പ്രശ്നം കാണുന്നില്ലല്ലോ...

Anonymous | September 10, 2011 at 12:53 AM said...

ഞാന്‍ ഇട്ട പോസ്റ്റിന്റെ താഴത്തെ ഭാഗത്തിന് എന്തോ ഒരു പ്രശ്നം കാണുന്നില്ലേ ............ പേര് എഴിതിയിരിക്കുന്നതിന്റെ അടിയില്‍

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine