സ്വാതന്ത്ര്യ ദിന ചിത്രങ്ങൾ................

ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു സ്വാതന്ത്ര്യ ദിനത്തിൽ മെമ്പർമാർ ചെയ്ത വർക്കുകൾ...
എല്ലാ മാന്യ വായനക്കാർക്കും ഫോട്ടോഷോപ്പിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ


ഷബീർ എം.പി

ഷജാൽ ടി.കെ
ജ്യോതി പ്രകാശ്
ജവാദ് പള്ളിതോട്ടുങ്ങൽ
തിയോ ആന്റണി
അജേഷ് എ പിള്ളൈ
അജേഷ് എ പിള്ളൈ
ഡെൻസിൽ മെന്റസ്
ഡെൻസിൽ മെന്റെസ്
ഡെൻസിൽ മെന്റെസ്
ഡെൻസിൽ മെന്റെസ്

ഷജാൽ ടി.കെ


5 comments:

{ ജുവൈരിയ സലാം } | August 15, 2011 at 1:40 PM said...

ellam onninu onnu mecham

{ Aadhi } | August 15, 2011 at 3:55 PM said...

gud

{ Jefu Jailaf } | August 16, 2011 at 1:42 AM said...

good!!!!!

{ kazhchakkaran } | August 17, 2011 at 11:28 PM said...

വളരെ നന്നായിരിക്കുന്നു എല്ലാ വർക്കുകളും.. (ഞാൻ സ്ഥലത്തില്ലാരുന്നു.. ഇല്ലേൽ പ്രധാന ദിവ്യൻ ഞാനാകുമാരുന്ന്... ഹി..ഹി)

{ ഫസലുൽ Fotoshopi } | August 18, 2011 at 6:24 AM said...

hum തന്നെ തന്നെ കാഴ്ചക്കാരാ..

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine