ഡിജിറ്റൽ ആർട്ട്1 comments:

{ ഷിബു ജേക്കബ് } | June 10, 2011 at 12:34 AM said...

സുഹൃത്തെ, ഫോട്ടോഷോപ്പിലുള്ള താങ്കളുടെ കഴിവിനെയും താല്‍പര്യത്തിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ജലചായം,ഓയില്‍ പെയിന്റ് തുടങ്ങി ഇന്നു നിലവിലുള്ള ഏതൊരു ചിത്രരചനാ മാധ്യമ ത്തെയുംപോലെ തന്നെ പരിഗണിക്കേണ്ട ഒന്നാണ് ഫോട്ടോഷോപ്പ് .കുറച്ചു വര്‍ഷങ്ങളായി, ഫോട്ടോഷോപ്പിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനു ഞാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അതിനുവേണ്ടി ഫോട്ടോഷോപ്പില്‍ വരച്ച കുറച്ചു ചിത്രങ്ങള്‍ എന്റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്..http://poovumpoompaattayum.blogspot.com/ എന്ന എന്റെ ബ്ലോഗിലുള്ള ചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു....ഇത്തരം റിയലിസ്റ്റിക് ശൈലിയോട് താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങളും ലഭിക്കുന്നതാണ്.
.ഷിബു തോവാള

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine