ഗ്രൂപ്പ് വർക്ക്, ബാക്ക് ഗ്രൗണ്ട് ഡിസൈനിംഗ്


    ഈ ഫോട്ടോക്കൊരു ബാക്ക് ഗ്രൗണ്ട് ഡിസൈനിംഗ് തയ്യാറാക്കാൻ പറഞ്ഞ് ഗ്രൂപ്പിൽ രതീഷ് ഇട്ട പോസ്റ്റിനു ഗ്രൂപ്പംഗങ്ങളിൽ ചിലർ തയ്യാറാക്കിയ ഡിസൈനിംഗുകൾ.


റജിലാൽ പുത്തൻ തറയിൽ

റസീസഹമ്മദ്

രതീഷ് കുമാർ

ഷാഫി VT
ഷാഫി VT


തിയോ ആന്റണി
നവാസ് ശംസുദ്ദീൻ

തിയോ ആന്റണി

വിനു വിനോദ്

3 comments:

{ നവാസ് } | May 28, 2011 at 4:00 AM said...

ഇതു കലക്കി..ഇതു പോലെ ഒരു സബ്ജക്റ്റില്‍ എല്ലാരും വര്‍ക്കു ചെയ്യട്ടെ..വളരെ നന്നായിരിക്കുന്നു...

{ kazhchakkaran } | May 29, 2011 at 11:02 PM said...

ഹി..ഹി. കുഞ്ഞാക്കാ ഓൾടെ തുണീടെ യഥാർത്ഥ കളർ നവാസ്ക്ക ഇട്ടതാണ്. കുഞ്ഞാക്ക കൊടുത്തത് ഞാൻ ചെയ്ഞ്ച് ചെയ്ത കളറാണ്.. (ഹോ..ഹെന്റെ ഒരു നിരീക്ഷണ പാടവം)

{ ഫസലുൽ Fotoshopi } | May 30, 2011 at 12:25 AM said...

പോട്ടേന്ന്. ഇഞ്ഞി ഇജ്ജിതാരോടും പറയണ്ട.

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine