എന്റോസൾഫാനെതിരെ

എന്റോസൾഫാനെതിരെ ലോകവ്യാപകമായി വിശിഷ്യാ കേരളത്തിൽ പ്രതിഷേധത്തിന്റെ അലയൊലികൾ തീർത്തപ്പോൾ അതിന്റെ പ്രതിധ്വനികൾ ഫേസ്ബുക്ക് എന്ന ഓൺലൈൻ കൂട്ടായ്മയിലും സ്വാഭാവികമായിത്തന്നെ കണ്ടു. ഇന്നു ലോകം, കേരളം വളരെ സന്തോഷത്തിലാണു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനുമുന്നിൽ ഭരണാധികാരികൾ മുട്ടുമടക്കിയിരിക്കുന്നു. അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ നമ്മുടെ ഫോട്ടോഷോപ്പി ഫേസ്‍ബുക്ക് ഗ്രൂപ്പിലും എന്റോസൾഫാൻ എന്ന വിഷയത്തിൽ ഒരു പോസ്റ്റർ തയ്യാറാക്കാൻ ഗ്രൂപ്പ് മെമ്പർമാർക്കിടയിൽ നടത്തിയ ഒരഭ്യാർത്ഥനയുടെ ബാക്കിയാണിവിടത്തെ ചിത്രങ്ങൾ.
ഡിസൈൻ ചെയ്തത്  ജഫു ജൈലാഫ്
ഡിസൈൻ ചെയ്തത്: നവാസ് ശംസുദ്ദീൻ

ഡിസൈൻ ചെയ്തത്: കുഞ്ഞാക്ക
ഡിസൈൻ ചെയ്തത്: സിമി ഫൈസൽ
ഡിസൈൻ ചെയ്തത്: അനുമാഹി
ഡിസൈൻ ചെയ്തത്: തിയോ ആന്റണി
ഡിസൈൻ ചെയ്തത്: ഷൈജു ഗോപാലൻ
ഡിസൈൻ ചെയ്തത്: സിമി ഫൈസൽ
ഡിസൈൻ ചെയ്തത്: അനുമാഹി

4 comments:

{ ഇ.എ.സജിം തട്ടത്തുമല } | April 29, 2011 at 8:52 AM said...

എൻഡോ സൽഫാൻ നിരോധനത്തിലുള്ള സന്തോഷം പങ്കു വയ്ക്കുക

{ വിനുവേട്ടന്‍ } | April 29, 2011 at 8:57 AM said...

അതേ... കേരളത്തിന്‌ അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ...

'ഞങ്ങള്‍ ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ ഫലമാണ്‌ ഈ നിരോധനം എന്ന്" ഇനി ചെന്നിത്തല-ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ വീരവാദം മുഴക്കുമോ എന്തോ...

അച്ചുമാമന്‌ ആയിരമായിരം ആശംസകള്‍ ...

അഴിമതിക്കും അനീതിക്കും എതിരെ നമ്മള്‍ ബ്ലോഗേസ്ഴിന്‌ കൈകോര്‍ക്കാം...

{ ഫസലുൽ Fotoshopi } | April 29, 2011 at 9:11 AM said...

@ സജീം, തീർച്ചയായും സന്തോഷം നമുക്ക് പങ്കുവെക്കാം. @ വിനുവേട്ടൻ നാടിന്റെ വിപത്തുകളിൽ പോലും സ്വന്തം രാഷ്ട്രീയലാഭത്തിനു വേണ്ടീ അവയെ ഉപയോഗപ്പെടുത്തുന്ന വ്രിത്തികെട്ട രാഷ്ട്രീയ നപുംസകങ്ങളെ നമുക്ക് ഒന്നിച്ചെതിർക്കാം. അതു കൊറ്റിയുടെ നിറം നോക്കിയിട്ടാവരുത്. നന്മയുടെ വശം നോക്കിയിട്ടാവണം.

{ Unknown } | May 1, 2011 at 11:28 AM said...

മനസ്സു കൊണ്ടും ശരീരം കൊണ്ടും ഈ വിഷ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരായിരം ആശംസകള്‍‌‌‌ ....

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine