അയ്യോപാവം, അയ്യയ്യോപാവം!


മഹാനായ ബ്ലോഗ്ഗർ അയ്യോപാവം കുറേ കഴിഞ്ഞാൽ ഇങ്ങനാവുമെന്നു,,,,,ഹി ഹിഹി (മുകളിൽ)


4 comments:

{ ayyopavam } | April 27, 2011 at 3:09 AM said...

DAAA KOPEY KUNJAAKKA NEE ENNEY KOND PUNNAKKAA ENNU VILIPPIKKALLE

{ Noushad Vadakkel } | April 27, 2011 at 3:18 AM said...

എന്‍ഡോസള്‍ഫാന്‍ ഇരകളെ നേരില്‍ കണ്ടാല്‍ ഈ ഫോട്ടോ അവരില്‍ ആരുടെയോ ആണെന്നെ പറയൂ ...ഏതായാലും ഇതോരല്പം കടന്ന കയ്യായി പോയി ..കൊമ്പന്റെ കയ്യില്‍ നിന്നും കിട്ടുന്നത് ആരെയും കാണിക്കാതെ മേടിച്ചോ ...

{ news box } | April 27, 2011 at 5:00 AM said...

എനിക്ക് ഈ ഗര്‍ഭത്തില്‍ പങ്കില്ല

അലവി കുട്ടി മോങ്ങം

{ ഫസലുൽ Fotoshopi } | April 27, 2011 at 7:16 AM said...

സത്യത്തിൽ ഞാനല്ല ഇതിന്റെ ഉത്തരവാദി. ഇതു മോങ്ങം മോങ്ങം എന്ന അൽബിക്കുട്ടി ചെയ്ത് അദ്ദേഹംത്തിന്റെ പോസ്റ്റ് ആണു. ലേബൽ ഡിസൈനറെ കാണിക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഈ അരുംകൊലയിൽ എനിക്ക് പങ്കില്ല.

Post a Comment

ബ്ലോഗിനെ കുറിച്ച്.....

എല്ലാ സഹൃദയർക്കും ഇവിടേക്ക് സ്വാഗതം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്ന കുറച്ച്പേരുടെ ഒരു ഫെയിസ്‍ബുക്ക് കൂട്ടായ്മ, അവിടെ വിരിയുന്ന ഡിസൈനുകൾ പങ്കുവെക്കാനൊരിടം, അതാണിതിന്റെ ഉദ്ദേശം. താല്പര്യമുള്ളവര്‍ക്ക് സ്വയം വര്‍ക്ക് ചെയ്ത ഫോട്ടോകള്‍ ഇവിടെ ആഡ് ചെയ്യാം. നിങ്ങളുടെ കലാ വിരുതുകള്‍ ലോകം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ആഡ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഫോട്ടോഷോപ്പി ഫെയിസ്‍ബുക്ക് കൂട്ടായ്മയില്‍ ഒരംഗമാകുക. പരസ്പരം സംശയങ്ങൾ ദൂരീകരിക്കുവാനും ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട ഫയലുകളും പ്ലഗിനുകളും ഷെയർ ചെയ്യുവാനുമൊരിടം.
Related Posts Plugin for WordPress, Blogger...
 

Copyright © 2010 ഹോം വര്‍ക്ക് All Rights Reserved

Design by Dzignine